Uncategorized

മു​ഖ്യ​മ​ന്ത്രി​യു​ടെ വീ​ട്ടു​മു​റ്റ​ത്ത് വീ​ണ്ടും പാ​മ്പ്; ഇ​ത്ത​വ​ണ പി​ടി​കൂ​ടി​യ​ത് മ​ല​മ്പാ​മ്പി​നെ

കൊ​ച്ചി: മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​ന്‍റെ ദേ​ശ​ത്തെ വീ​ടി​ന്‍റെ മു​റ്റ​ത്ത് മ​ല​മ്പാ​മ്പി​നെ ക​ണ്ടെ​ത്തി. സു​ര​ക്ഷാ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന പൊ​ലി​സു​കാ​ർ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് സ​ർ​പ്പ വോ​ള​ന്‍റി​യ​ർ ബി​നു സ്ഥ​ല​ത്തെ​ത്തി പാ​മ്പി​നെ പി​ടി​കൂ​ടി വ​നം​വ​കു​പ്പി​ന് കൈ​മാ​റി.

കഴിഞ്ഞ ദിവസം രാ​ത്രി 11 നാ​ണ് വീ​ടി​ന്‍റെ പോ​ർ​ച്ചി​ൽ പാ​മ്പി​നെ ക​ണ്ടെ​ത്തി​യ​ത്. ഉ​ട​ൻ​ത​ന്നെ വ​നം​വ​കു​പ്പ് അ​ധി​കൃ​ത​രെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഇ​ത് മൂ​ന്നാം ത​വ​ണ​യാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ വീ​ടി​ന് സ​മീ​പ​ത്തു​നി​ന്ന് പാ​മ്പി​നെ പി​ടി​കൂ​ടു​ന്ന​ത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button