Uncategorized

ലക്ഷദ്വീപ് സീപ്ലെയിൻ പദ്ധതി റദ്ദാക്കി; അടിസ്ഥാന സൗകര്യമില്ലെന്ന് അഡ്മിനിസ്ടേറ്ററുടെ വിശദീകരണം

ലക്ഷദ്വീപ് സീപ്ലെയിൻ പദ്ധതി റദ്ദാക്കി. അഡ്മിനിസ്ടേറ്ററുടെ നടപടി അവസാന നിമിഷം. അടിസ്ഥാന സൗകര്യമില്ലെന്ന് വിശദീകരണം. ഈ മാസം ഉദ്ഘാടനം നടക്കാനിരിക്കെയാണ് നടപടി. ഏവിയേഷൻ കമ്പനിക്ക് നൽകിയ അനുമതികളാണ് പിൻവലിച്ചത്.നിരവധി തവണ പരീക്ഷണ പറക്കൽ നടത്തി വിജയിച്ചിരുന്നു. വിചിത്ര നടപടിയെന്ന് ലക്ഷദ്വീപുകാർ ആരോപിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button