Uncategorized
രമ്യ ഹരിദാസും നേതാക്കളും തമ്മിലു ള്ള കൈയാങ്കളി; അന്വേഷണ സമിതി ഇന്ന് ചേരും

തിരുവനന്തപുരം: രമ്യ ഹരിദാസും കോൺ ഗ്രസ് നേതാക്കളും തമ്മിലുണ്ടായ കൈയാ ങ്കളി അന്വേഷിക്കാൻ നിയോഗിച്ച സമിതി ഇ ന്ന് ചേരും. സമിതി നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും അച്ചടക്ക നടപടി സംബന്ധിച്ച് കെപിസിസി തീരുമാനമെടു ക്കുക.
ഔദ്യോഗിക കാര്യങ്ങളിൽ പാളയം പ്രദീപ് ഇ ടപെടുന്നതിന് ചൊല്ലിയുണ്ടായ വാക്കുതർ ക്കമാണ് ഇരുവിഭാഗവും തമ്മിലുള്ള സംഘ ർഷത്തിൽ കലാശിച്ചത്. രമ്യ ഹരിദാസ് എം എൽഎ, പാളയം പ്രദീപ്, ചിറയിൻകീഴിലെ പ്രാദേശിക കോൺഗ്രസ് നേതാക്കൾ എന്നി വരോട് പാർട്ടി ആസ്ഥാനത്ത് എത്താൻ ആ വശ്യപ്പെട്ടിട്ടുണ്ട്. മുൻ കെപിസിസി പ്രസിഡ ന്റ് എം.എം. ഹസനാണ് സമിതിയുടെ അധ്യ ക്ഷൻ.




