Uncategorized

നേ​പ്പാ​ൾ പ്ര​ള​യം: മ​ര​ണ​സം​ഖ്യ 1259 ആ​യി; ക​ണ്ടെ​ത്താ​നു​ള്ള​ത് 5000 പേ​രെ

കാ​ഠ്മ​ണ്ഡു: നേ​പ്പാ​ൾ ദു​ര​ന്ത​ത്തി​ൽ മ​ര​ണ​സം​ഖ്യ 1259 ആ​യി. 5000 പേ​രെ ക​ണ്ടെ​ത്താ​നു​ണ്ടെ​ന്ന് നേ​പ്പാ​ൾ ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി അ​റി​യി​ച്ചു. അ​ഞ്ച് വി​ദേ​ശ പൗ​ര​ൻ​മാ​ർ കൂ​ടി സു​ര​ക്ഷി​ത​രാ​യു​ണ്ടെ​ന്ന് ഇ​ന്ന​ലെ വി​വ​രം കി​ട്ടി​യെ​ങ്കി​ലും 75 അ​മേ​രി​ക്ക​ൻ പൗ​ര​ന്മാ​രെ​ക്കു​റി​ച്ച് ഇ​പ്പോ​ഴും വി​വ​ര​മൊ​ന്നു​മി​ല്ല.ഇ​ന്ന​ലെ ഇ​ന്ത്യ​ക്കാ​രെ ആ​രെ​യും ര​ക്ഷി​ച്ചി​ട്ടി​ല്ല എ​ന്നാ​ണ് സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്. ഇ​ന്ത്യ​യു​ടെ ര​ക്ഷാ​ദൗ​ത്യ സം​ഘ​ങ്ങ​ൾ തി​ര​ച്ചി​ൽ തു​ട​രു​ന്നു എ​ന്ന് നേ​പ്പാ​ളി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ന​വീ​ൻ ശ്രീ​വാ​സ്ത​വ അ​റി​യി​ച്ചു. ദു​ര​ന്ത​മു​ണ്ടാ​യ മേ​ഖ​ല​ക​ളി​ൽ സ​ഹാ​യം വി​ത​ര​ണം ചെ​യ്യു​ന്ന​ത് ഏ​റെ ക​ഠി​ന​മെ​ന്ന് ഐ​ക്യ​രാ​ഷ്ട്ര​സ​ഭ അ​റി​യി​ച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button