Uncategorized

പൊലീസ് ഏതു സാഹചര്യത്തിലാണ് പള്ളിയിലേക്ക് പോയതെന്ന് സർക്കാർ അന്വേഷിക്കണം: ടി.പി രാമകൃഷ്ണൻ

പൊലീസ് ഏതു സാഹചര്യത്തിലാണ് പള്ളിയിലേക്ക് പോയതെന്ന് സർക്കാർ അന്വേഷിക്കണമെന്ന് ടി.പി രാമകൃഷ്ണൻ. കേരളത്തിലെ ഒരു ആരാധനാലയങ്ങളിലും പൊലീസ് കയറാൻ പാടില്ലെന്നും ടി.പി രാമകൃഷ്ണൻ പറഞ്ഞു. വടകര മാടാക്കര പള്ളിയില്‍ നബിദിനവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ചോമ്പാല സ്റ്റേഷനിലെ പൊലീസുകാർ ബൂട്ടിട്ട് കയറി ലാത്തിവീശിയ സംഭവം വിവാദമായിരുന്നു.മുഹമ്മദ് റിയാസ്, കെ.ടി ജലീൽ, വി വസീഫ് അടക്കമുള്ളവർ പള്ളിയിലെ പൊലീസ് അതിക്രമത്തിനെതിരെ രം​ഗത്തെത്തെയിരുന്നു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button