Uncategorized
തിരുവനന്തപുരം ബാലരാമപുരത്ത് ബിവറേജസ് ഔട്ട്‌ലെറ്റില്‍ മോഷണം

തിരുവനന്തപുരം: ബാലരാമപുരത്ത് ബിവറേജസ് ഔട്ട്‌ലെറ്റില്‍ മോഷണം. മദ്യം ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ ഔട്ട്‌ലെറ്റില്‍ നിന്നും മോഷണം പോയതായാണ് ലഭിക്കുന്ന വിവരം. കെട്ടിടത്തിന്റെ വാതിലുകള്‍ തകര്‍ത്താണ് മോഷണം നടത്തിയിരിക്കുന്നത്. ഇന്നലെ രാത്രിയാണ് മോഷണം നടന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ ബാലരാമപുരം പൊലീസും ഫോറന്‍സിക് സംഘവും പരിശോധന നടത്തുകയാണ്.




