Uncategorized

രാജേഷിന്റെ ഭൗതിക ശരീരത്തോട് അനാദരവ്; ചാവക്കാട് വരെ എത്തിച്ചത് ഫ്രീസര്‍ ഇല്ലാത്ത ആംബുലന്‍സില്‍

ചെറുപുഴ മീന്തുള്ളിയിൽ രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപെട്ട് മരിച്ച രാജേഷിന്റെ മൃതദേഹം തിരുവനന്തപുരത്തേക്ക് കൊണ്ട് പോയത് ഫ്രീസറില്ലാത്ത ആംബുലൻസിലെന്ന് പരാതി

സംഭവത്തിൽ കണ്ണൂർ ജില്ലാ കളക്ടർ പി വിഷ്ണു‌രാജ് അന്വേഷണത്തിന് ഉത്തരവിട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button