Uncategorized
ഒഴുക്കിൽപ്പെട്ട് കാണാതായ കൊട്ടംചുരം സ്വദേശി വി പി ഹനീഫയുടെ മൃതദേഹം കണ്ടെത്തി

കാഞ്ഞിരപുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ കൊട്ടംചുരം സ്വദേശി വി പി ഹനീഫയുടെ മൃതദേഹം കണ്ടെത്തി.4-ാം ദിവസം നടത്തിയ തിരച്ചിലിൽ കാഞ്ഞിരപുഴ സർവ്വീസ് സ്റ്റേഷന് പുറക് വശത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്




