കർഷക ദിനം ആഘോഷമാക്കാൻ കണിച്ചാർ പഞ്ചായത്ത്

കണിച്ചാർ : ഈ വർഷത്തെ കർഷകദിനം വിപുലമായി ആഘോഷിക്കുവാൻ തീരുമാനിച്ച് കണിച്ചാർ പഞ്ചായത്ത്. എല്ലാ വാർഡിൽനിന്നുമായി വിവിധ മേഖലകളിലെ മികച്ച കർഷകർക്ക് ആദരവ്, വിളംബര ജാഥ , കലാ വിരുന്ന് ഉൾപ്പെടെ സംഘടിപ്പിച്ചുകൊണ്ടാണ് കണിച്ചാർ പഞ്ചായത്ത് കർഷകദിനം ആഘോഷമാക്കുക. വൈദ്യുതി, പാർലമെന്ററികാര്യ – പരിസ്ഥിതി വകുപ്പ് മന്ത്രി അഡ്വ. സണ്ണി ജോസഫ് പരിപാടിയിൽ മുഖ്യാഥിതിയാകും.
ഇത് സംബന്ധിച്ച് പഞ്ചായത്ത് ഹാളിൽ സംഘാടക സമിതി യോഗം ചേർന്നു.
പഞ്ചായത്ത് പ്രസിഡന്റ് ഡോ. ട്രീസ പോൾ, വൈസ് പ്രസിഡന്റ് ചാക്കോ തൈക്കുന്നേൽ, കൃഷി ഓഫീസർ അരുൺ ജോസ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ലാലി ജോസ്, സിന്ധു ചിറ്റേരി, വാർഡ് മെമ്പർമാർ, കർഷക – രാഷ്രീയ – പൊതുപ്രവർത്തക – ബാങ്ക് പ്രതിനിധികൾ തുടങ്ങിയവർ സംഘാടക സമിതിയിൽ പങ്കാളികളായി. ദിനം ആഘോഷമാക്കാൻ കണിച്ചാർ പഞ്ചായത്ത്
കണിച്ചാർ : ഈ വർഷത്തെ കർഷകദിനം വിപുലമായി ആഘോഷിക്കുവാൻ തീരുമാനിച്ച് കണിച്ചാർ പഞ്ചായത്ത്. എല്ലാ വാർഡിൽനിന്നുമായി വിവിധ മേഖലകളിലെ മികച്ച കർഷകർക്ക് ആദരവ്, വിളംബര ജാഥ , കലാ വിരുന്ന് ഉൾപ്പെടെ സംഘടിപ്പിച്ചുകൊണ്ടാണ് കണിച്ചാർ പഞ്ചായത്ത് കർഷകദിനം ആഘോഷമാക്കുക. വൈദ്യുതി, പാർലമെന്ററികാര്യ – പരിസ്ഥിതി വകുപ്പ് മന്ത്രി അഡ്വ. സണ്ണി ജോസഫ് പരിപാടിയിൽ മുഖ്യാഥിതിയാകും.
ഇത് സംബന്ധിച്ച് പഞ്ചായത്ത് ഹാളിൽ സംഘാടക സമിതി യോഗം ചേർന്നു.
പഞ്ചായത്ത് പ്രസിഡന്റ് ഡോ. ട്രീസ പോൾ, വൈസ് പ്രസിഡന്റ് ചാക്കോ തൈക്കുന്നേൽ, കൃഷി ഓഫീസർ അരുൺ ജോസ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ലാലി ജോസ്, സിന്ധു ചിറ്റേരി, വാർഡ് മെമ്പർമാർ, കർഷക – രാഷ്രീയ – പൊതുപ്രവർത്തക – ബാങ്ക് പ്രതിനിധികൾ തുടങ്ങിയവർ സംഘാടക സമിതിയിൽ പങ്കാളികളായി.