Uncategorized
ലഹരി വിരുദ്ധ ബോധവൽക്കരണവും ഓപ്പറേഷൻ തൂഫാൻ ഐക്യദാർഢ്യ പൊതുയോഗവും ഇന്ന് അടക്കത്തോട് ടൗണിൽ നടക്കും

അടക്കാത്തോട് :ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് കേളകം പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽലഹരി വിരുദ്ധ ബോധവൽക്കരണവും ഓപ്പറേഷൻ തൂഫാൻ ഐക്യദാർഢ്യ പൊതുയോഗവുംശനിയാഴ്‌ച വൈകു.4 മണിക്ക് അടക്കാത്തോട് ടൗണിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു.പരിപാടിഐ.യു.എം.എൽ., കേളകം പഞ്ചായത്ത് പ്രസിഡണ്ട് ഇ. ഐ. അബ്ദുൾ റഹ്മാന്റെ അദ്യക്ഷതയിൽ ഐ.യു.എം.എൽകണ്ണൂർ ജില്ല വൈസ് പ്രസിഡണ്ട്ഇബ്രാഹിം മുണ്ടേരി ഉൽഘാടനം നടത്തും.ചടങ്ങിൽ കേളകം പഞ്ചായത്ത് പ്രസിഡണ്ട്ലിസി ജോസഫ് മുഖ്യ പ്രഭാഷണം നടത്തും.




