Uncategorized
*ഡോക്ടറെ ആദരിച്ചു*

കേളകം: ഡോക്ടേഴ്സ് ദിനത്തിൽ കേളകത്തെ ആദ്യകാല ഡോക്ടറായി സേവനം ചെയ്തുവരുന്ന ഡോ. ഭാനുമതി രാമകൃഷ്ണനെ കേളകം വൈസ്മെൻ ക്ലബ് ആദരിച്ചു. 70 കളുടെ തുടക്കം മുതൽ കേളകത്തെ കുടിയേറ്റ കർഷക ജനതയ്ക്ക് ആരോഗ്യ സേവനം ഉറപ്പുവരുത്തിയ വ്യക്തിത്വമാണ് ഡോ. ഭാനുമതി. വൈസ്മെൻ ക്ലബ് പ്രസിഡണ്ട് അഡ്വ. പി വി ജോസ്, അംഗങ്ങളായ മാത്യു എം വി, ദിലീപ് കെ, ജോയി വര്‍ഗീസ് എന്നിവര്‍ പങ്കെടുത്തു.




