Uncategorized

മോഷണക്കേസിൽ ചുങ്കക്കുന്ന് സ്വദേശി അറസ്‌റ്റിൽ

ഇരിട്ടി: ബസ്സിൽ നിന്ന് പണമടങ്ങിയ ബാഗ് മോഷ്ടിച്ച കേസിൽ പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടി പൊലീസ്. കേളകം ചുങ്കക്കുന്നിലെ പടലോടിയിൽ ജയ്‌സൺ (51) ആണ് അറസ്‌റ്റിലായത്. മീനങ്ങാടി സ്വദേശിയായ അധ്യാപികയുടെ ബാഗ് ആണ് ഇയാൾ മോഷ്ടിച്ചതെന്ന് പൊലീസ് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button