Uncategorized

മഞ്ഞ കാര്‍ഡുകാര്‍ക്കുള്ള റേഷൻ വിതരണം തുടരണം; ഭക്ഷ്യഭദ്രത നിയമ ഭേദഗതിയിൽ കേന്ദ്ര നീക്കത്തിനെതിരെ കേരളം

തിരുവനന്തപുരം: ഭക്ഷ്യഭദ്രത നിയമ ഭേദഗതിയിൽ കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ കേരളം. മഞ്ഞ കാര്‍ഡുകാര്‍ക്കുള്ള റേഷൻ വിതരണത്തിൽ നിലവിലെ രീതി തുടരണമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് ന്യൂസ് മലയാളത്തോട് പറഞ്ഞു. കേന്ദ്ര തീരുമാനം കേരളത്തിലെ ആറ് ലക്ഷത്തോളം കുടുംബങ്ങളെ ബാധിക്കും. ഔദ്യോഗിക തീരുമാനമുണ്ടായാല്‍ എതിര്‍പ്പ് അറിയിക്കുമെന്നും ഭക്ഷ്യമന്ത്രി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button