Uncategorized
കേന്ദ്ര-സംസ്ഥാന ഗവൺമെന്റ്കളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ഇരിട്ടി പോസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തി

കേന്ദ്ര സംസ്ഥാന ഗവൺമെന്റുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെയും ഇന്ധനവില വർദ്ധനവിനെതിരെയും ഇരിട്ടി പോസ്റ്റ് ഓഫീസിലേക്ക് സിപിഐഎം ഇരട്ടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച് നടത്തി. സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കരുണാകരൻ ഉദ്ഘാടനം ചെയ്തു. സിപിഐഎം ഏരിയ സെക്രട്ടറി സക്കീർ ഹുസൈൻ നേതാക്കളായ ബിനോയ് കുര്യൻ,പി പി അശോകൻ,കെ ജി ദിലീപ് എൻ അശോകൻ ശ്രീധരൻ, എന്നിവർ സംസാരിച്ചു




