Uncategorized

കണിച്ചാറിൽ തമ്മിൽതല്ലിൽ രണ്ടു പേർക്ക് പരിക്ക്

കണിച്ചാറിൽ തമ്മിൽതല്ലിൽ രണ്ടു പേർക്ക് പരിക്ക്

ഒറ്റപ്പാലം സ്വദേശി പ്രശാന്ത് (36), ആലപ്പുഴ സ്വദേശി ശ്രീജിത്ത് (34) എന്നിവർക്കാണ് പരിക്കേറ്റത് കണിച്ചാർ ടൗണിലെ വാടക ക്വാർട്ടേഴ്സിൽ വെച്ചാണ് ഇരുവരും തമ്മിൽ തല്ലിയത് അലൂമിനിയം ഫാബ്രിക്കേഷൻ തൊഴിലാളികളാണ് ഇരുവരും ഞായറാഴ്ച സന്ധ്യയോടെയാണ് സംഭവം ഇരുവരും കണ്ണൂരിലെ ആശുപത്രിയിൽ ചികിത്സയിലാണ്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button