Uncategorized

മകന്‍റെ വിവാഹത്തിനായി ഒമാനിലെത്തിയ കണ്ണൂർ സ്വദേശി നിര്യാതനായി

മസ്കറ്റ്: മകന്‍റെ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ മസ്കറ്റിലെത്തിയ മലയാളി നിര്യാതനായി. കണ്ണൂർ തളിപ്പറമ്പ് കാക്കത്തോട് സ്വദേശി മഹ്മൂദ് എം പി(62) ആണ് മരണപ്പെട്ടത്. മകന്‍റെ വിവാഹ ചടങ്ങുകൾ മസ്കറ്റിലെ അൽഖുവൈറിൽ വെള്ളിയാഴ്ച നിശ്ചയിച്ചിരുന്നു. ഇതിനിടെയാണ് പിതാവിന്‍റെ അപ്രതീക്ഷിത വിയോഗം.മസ്കറ്റ്: മകന്‍റെ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ മസ്കറ്റിലെത്തിയ മലയാളി നിര്യാതനായി. കണ്ണൂർ തളിപ്പറമ്പ് കാക്കത്തോട് സ്വദേശി മഹ്മൂദ് എം പി(62) ആണ് മരണപ്പെട്ടത്. മകന്‍റെ വിവാഹ ചടങ്ങുകൾ മസ്കറ്റിലെ അൽഖുവൈറിൽ വെള്ളിയാഴ്ച നിശ്ചയിച്ചിരുന്നു. ഇതിനിടെയാണ് പിതാവിന്‍റെ അപ്രതീക്ഷിത വിയോഗം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button