Uncategorized

എ​സി​എ​ൻ റി​പ്പോ​ർ​ട്ട്: ലോ​ക​മെ​മ്പാ​ടും 22 കോ​ടി ക്രൈ​സ്ത​വ​ർ ക​ടു​ത്ത പീ​ഡ​നം നേ​രി​ടു​ന്നു

വ​ത്തി​ക്കാ​ൻ സി​റ്റി: ലോ​ക​മെ​മ്പാ​ടു​മാ​യി 22 കോ​ടി​യി​ല​ധി​കം ക്രൈ​സ്ത​വ​വി​ശ്വാ​സി​ക​ൾ ക​ടു​ത്ത പീ​ഡ​ന​ങ്ങ​ൾ​ക്കും മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​ങ്ങ​ൾ​ക്കും ഇ​ര​യാ​കു​ന്ന​താ​യി അ​ന്താ​രാ​ഷ്‌​ട്ര ക​ത്തോ​ലി​ക്കാ സ​ന്ന​ദ്ധ സം​ഘ​ട​ന​യാ​യ ‘എ​യ്ഡ് ടു ​ദ ച​ർ​ച്ച് ഇ​ൻ നീ​ഡ്’ (എ​സി​എ​ൻ) പു​റ​ത്തു​വി​ട്ട റി​പ്പോ​ർ​ട്ട് വ്യ​ക്ത​മാ​ക്കു​ന്നു. സം​ഘ​ട​ന​യു​ടെ ‘പീ​ഡി​പ്പി​ക്ക​പ്പെ​ടു​ന്ന​വ​രും വി​സ്മ​രി​ക്ക​പ്പെ​ടു​ന്ന​വ​രും: 2024–2026’ എ​ന്ന റി​പ്പോ​ർ​ട്ടി​ലാ​ണു ഞെ​ട്ടി​ക്കു​ന്ന വി​വ​ര​ങ്ങ​ളു​ള്ള​ത്ആ​ഗോ​ള​ത​ല​ത്തി​ൽ 41.3 കോ​ടി ക്രൈ​സ്ത​വ​ർ ക​ടു​ത്ത മ​ത​സ്വാ​ത​ന്ത്ര്യ ലം​ഘ​ന​ങ്ങ​ൾ നേ​രി​ടു​മ്പോ​ൾ, പ​ഠ​നം ന​ട​ത്തി​യ 18 രാ​ജ്യ​ങ്ങ​ളി​ൽ 55 ശ​ത​മാ​ന​ത്തി​ലും സ്ഥി​തി​ഗ​തി​ക​ൾ മു​ൻ വ​ർ​ഷ​ങ്ങ​ളേ​ക്കാ​ൾ ദ​യ​നീ​യ​മാ​യി. ഒ​രു രാ​ജ്യ​ത്തു​പോ​ലും സ്ഥി​തി മെ​ച്ച​പ്പെ​ട്ടി​ട്ടി​ല്ലെ​ന്ന​താ​ണു പ​ഠ​ന​ത്തി​ന്‍റെ പ്ര​ധാ​ന ക​ണ്ടെ​ത്ത​ൽ. പാ​ക്കി​സ്ഥാ​നി​ൽ കൊ​ല്ല​പ്പെ​ട്ട ന്യൂ​ന​പ​ക്ഷ ക്ഷേ​മ മ​ന്ത്രി ഷ​ഹ​ബാ​സ് ഭ​ട്ടി​യു​ടെ സ​ഹോ​ദ​ര​ൻ പീ​റ്റ​ർ ഭ​ട്ടി​യാ​ണ് റി​പ്പോ​ർ​ട്ടി​ന്‍റെ ആ​മു​ഖം എ​ഴു​തി​യി​രി​ക്കു​ന്ന​ത്. മ​ത​ത്തി​ന്‍റെ പേ​രി​ൽ അ​ടി​ച്ച​മ​ർ​ത്ത​പ്പെ​ടു​ന്ന ജ​ന​ങ്ങ​ൾ​ക്കാ​യി ലോ​കം എ​ന്തു ചെ​യ്യാ​ൻ ത​യാ​റാ​ണെ​ന്ന് അ​ദ്ദേ​ഹം ചോ​ദി​ക്കു​ന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button