Uncategorized

കോഴിക്കോട് ഒളവണ്ണയില്‍ യുവാവിനെ ഫ്ളാറ്റിൽ മരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട്: കോഴിക്കോട് ഒളവണ്ണയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. വൈത്തിരി സ്വദേശി അഭിഷേകി(27)നെയാണ് ഫ്‌ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. നാലുവര്‍ഷമായി ഒരു യുവതിക്കൊപ്പം ഫ്‌ളാറ്റില്‍ താമസിച്ചുവരികയായിരുന്നു. സംഭവത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. പന്തീരാങ്കാവ് പൊലീസാണ് കേസെടുത്തത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button