Uncategorized

ലേബർ കോഡ് വിജ്ഞാപനത്തിനെതിരെ FITU പ്രതിഷേധം

കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ പ്രതിഷേധിച്ച്
FITU കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ
കണ്ണൂർ കാൽടെക്സ് പരിസരത്ത്
ലേബർ കോഡ് വിജ്ഞാപനത്തിന്റെ പകർപ്പ് കത്തിച്ച് പ്രതിഷേധ സമരം സംഘടിപ്പിച്ചു.
പ്രതിഷേധ സമരത്തിന്
FITU ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഇംതിയാസ് അധ്യക്ഷത വഹിച്ചു.
ജില്ലാ ജനറൽ സെക്രട്ടറി സാജിദ് കോമത്ത്,
അബ്ദുൽ അസീസ് എ, സിപി മുസ്തഫ, മുഹമ്മദ് ഷമീം, ഇ എൻ ഫാറൂഖ്, കെ കോയ, സിഎം ഉമ്മർ കുട്ടി, വി സാദിഖ്, മജീദ് എ എന്നിവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button