Uncategorized

പേരാവൂർ നിടുംപൊയിൽ റോഡിൽ കാർ അപകടത്തിൽപ്പെട്ടു.

പേരാവൂർ നിടുംപൊയിൽ റോഡിൽ ഈരായിക്കൊല്ലി വളവിൽ കല്ലിനു സമീപം കാർ അപകടത്തിൽപ്പെട്ടു. ഉളിക്കൽ സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ആർക്കും പരിക്കില്ല

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button