Uncategorized

ബസ് തലയിലൂടെ കയറിയിറങ്ങി; ചേർത്തലയിൽ സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം

ചേർത്തല വെള്ളിയാകുളത്ത്

സ്വകാര്യ ബസടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. ചേർത്തല വെള്ളിയാകുളം മുകുന്ദപുരം വീട്ടിൽ സോമൻ നായർ 68 ആണ് മരിച്ചത്. കെഎസ്ആർടിസി ബസ്റ്റാന്റിന് സമീപം സ്വകാര്യബസ്സും സ്കൂ‌ട്ടറും കൂട്ടിയിടിച്ചാണ് അപകടം. സോമൻ നായരെ ചേർത്തല ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല.

കോട്ടയത്തുനിന്ന് ആലപ്പുഴയിലേക്ക് വരുകയായിരുന്ന ബസ് സ്കൂട്ടറിൽ സഞ്ചരിച്ച സോമൻ നായരുടെ തലയിലുടെ കയറിയിറങ്ങി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button