Uncategorized
നാദാപുരത്ത് ഇഞ്ചോടിഞ്ഞ് പോരാട്ടമെന്ന് എൽഡിഎഫ്; കെ.എം. അഭിജിത് വിജയിക്കുമെന്ന് യുഡിഎഫ്

കോഴിക്കോട് നാദാപുരത്ത് ഇഞ്ചോടിഞ്ഞ് പോരാട്ടം എന്ന് ഇടതുമുന്നണിയുടെ വിലയിരുത്തൽ. ബൂത്ത്തല കണക്കിൽ എൽഡിഎഫ് സ്ഥാനാർഥിക്ക് നേരിയ ലീഡ് മാത്രം. മണ്ഡലത്തിൽ അട്ടമറി ജയം നേടുമെന്നാണ് യുഡിഎഫിന്റെ അവകാശവാദം. കെ.എം. അഭിജിത് ഏഴായിരത്തിലധികം വോട്ടിന് ജയിക്കുമെന്നാണ് യുഡിഎഫിന്റെ പ്രതീക്ഷ.




