Uncategorized

ഉളിക്കൽ കെഎസ്ഇബി സെക്ഷൻ ഓഫീസിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം

അപ്രഖ്യാപിത ലോഡ് ഷെഡിംഗിൽ പ്രതിഷേധിച്ചാണ് യൂത്ത് കോൺഗ്രസ് ഇരിക്കൂർ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ വൈദ്യുതി ഓഫീസിലെ ജീവനക്കാർക്ക് വിശറി കൊടുത്തുകൊണ്ടുള്ള പ്രതിഷേധം സംഘടിപ്പിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button