Uncategorized

ആത്മീയാചാര്യനും എഴുത്തുകാരനുമായ സ്വാമി മുനി നാരായണ പ്രസാദ് അന്തരിച്ചു

തിരുവനന്തപുരം: ആന്മീയ അധ്യാപകനും എഴുത്തുകാരനുമായ സ്വാമി മുനി നാരായണ പ്രസാദ് (87) അന്തരിച്ചു. വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം. ശ്രീ നാരായണ ഗുരുകുല ഫൗണ്ടേഷൻ്റെ തലവനായിരുന്നു. ഇംഗ്ലീഷിലും മലയാളത്തിലും ധാരാളം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. 2025ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവായ ഇദ്ദേഹത്തെ 2024-ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button