Uncategorized
വനപാലകൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

മൈസൂരുവിൽ നീന്താൻ പോയ വനപാലകൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു.എച്ച്.ഡി കോട്ടയിലാണ് സംഭവം ഫോറസ്റ്റ് ഗാർഡായ സുപ്രീത് ഉദ്ദൂർ ക്യാമ്പിൽ ഗാർഡായി ഡ്യൂട്ടിയിലായിരുന്നു. രാവിലെ നീന്താൻ പോയപ്പോഴായിരുന്നു സംഭവം.
വനംവകുപ്പും, മാനന്തവാടി ഫയർഫോഴ്സും, പനമരം സി എച്ച് റെസ്ക്യൂ ടീമും ചേർന്നാണ് തിരച്ചിൽ നടത്തിയത്.




