Uncategorized
ആശങ്ക വേണ്ട, പെട്രോളിൻ്റെയും ഡീസലിൻ്റെയും വില കൂട്ടുമെന്ന പ്രചരണം തെറ്റ്, വില വര്‍ദ്ധന പരിഗണനയിൽ ഇല്ലെന്ന് പെട്രോളിയം മന്ത്രാലയം

ദില്ലി: .രാജ്യത്ത് പെട്രോളിൻ്റെയും ഡീസലിൻ്റെയും വില വർദ്ധിപ്പിക്കുമെന്ന പ്രചാരണം തള്ളി പെട്രോളിയം മന്ത്രാലയം.ഇത്തരത്തിൽ പുറത്ത് വരുന്ന വാർത്തകൾ തെറ്റാണ്.നിലവിൽ വില വർദ്ധനവ് സർക്കാരിൻ്റെ പരിഗണനയിൽ ഇല്ലെന്നും പെട്രോളിയം മന്ത്രാലയം അറിയിച്ചു




