Uncategorized

ദൈവത്തെ കാണൽ ചടങ്ങ് മെയ് ഒന്നിന്*

കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന്റെ പ്രാരംഭ ചടങ്ങായ ദൈവത്തെ കാണൽ ചടങ്ങ് മെയ് ഒന്നിന് വെള്ളിയാഴ്ച രാവിലെ 9 മണിക്ക് മണത്തണ വാകയാട്ട് പൊടിക്കളത്തിൽ വച്ച് നടക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button