Uncategorized
മോദിക്കെതിരായ തീവ്രവാദി പരാമർശത്തില്‍ മല്ലികാർജുൻ ഖർഗെ മാപ്പ് പറയണമെന്ന് ബിജെപി,കേന്ദ്രമന്ത്രിമാര്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ട് പരാതി അറിയിച്ചു

ദില്ലി: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ മോദിക്കെതിരായ തീവ്രവാദി പരാമര്‍ശത്തില്‍ കേന്ദ്രമന്ത്രി കിരൺ റിജിജു, നിർമ്മല സീതാരാമൻ എന്നിവര്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ട് പരാതി അറിയിച്ചു.ഖർഗെ മാപ്പ് പറയണം, തെരഞ്ഞെടുപ്പ് കമ്മീഷൻ ശക്തമായ നടപടിയെടുക്കണം.രാജ്യത്തെ ജനാധിപത്യത്തെ താറടിക്കുന്ന നടപടിയാണിതെന്നും മന്ത്രിമാര്‍ പറഞ്ഞു




