Uncategorized

കാക്കയങ്ങാട് ഞാണക്കാംപൊയിലിൽ വീട് കത്തി നശിച്ചു.

കാക്കയങ്ങാട് ഞാണക്കാംപൊയിലിൽ വീട് കത്തി നശിച്ചു.ഞാണക്കാംപൊയിൽ സ്വദേശി ഷാജിയുടെ വീടാണ് കഴിഞ്ഞദിവസം രാത്രി പൂർണ്ണമായും കത്തി നശിച്ചത്..ഈ സമയം വീട്ടിൽ ആരും ഇല്ലാത്തതിനാൽ വൻ അപകടം ഒഴിവായി . വീട്ടുപകരണങ്ങളും രേഖകളുമടക്കം പൂർണ്ണമായും കത്തിച്ചുനശിച്ചു . പേരാവൂരിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘമാണ് തീ അണച്ചത്. മുഴക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വക്കേറ്റ് ജാഫർ നെല്ലൂർ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മിനി ചന്ദ്രൻ, വാർഡ് മെമ്പർ ജയൻ നാൽപ്പാടി, പഞ്ചായത്ത് സെക്രട്ടറി വിനോദ് കുമാർ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button