Uncategorized

കാസർഗോഡ് ലോറി പുഴയിലേക്ക് മറിഞ്ഞ് അപകടം

കാസർ​ഗോഡ്: ചിറ്റാരിക്കാൽ പരപ്പച്ചാലിൽ ലോറി പുഴയിലേക്ക് മറിഞ്ഞ് രണ്ട് പേർക്ക് പരിക്ക്. തമിഴ്നാട്ടിൽ നിന്ന് വളവുമായി വന്ന ലോറിയാണ് മറിഞ്ഞത്. പരിക്കേറ്റവരെ നീലേശ്വരം ആശുപതിയിൽ പ്രവേശിപ്പിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button