Uncategorized

കണിച്ചാർ സെൻറ് ജോർജ് പള്ളി തിരുനാ ളിന് നാളെ തുടക്കം

കണിച്ചാർ: കണിച്ചാർ സെൻറ് ജോർജ് പള്ളി തിരുനാൾ 16 മുതൽ 19 വരെ നടക്കും. പുതു തായി നിർമിച്ച സൺഡേ സ്‌കൂൾ കെട്ടിടത്തി ൻറെ വെഞ്ചരിപ്പും ഇതോടൊപ്പം നടക്കും. നാ ളെ കൊടിയേറ്റിനും തിരുക്കർമങ്ങൾക്കും ഫാ. ജെയ്‌സൺ കോലക്കുന്നേൽ മുഖ്യകാർമി കത്വം വഹിക്കും.

തുടർന്നുള്ള ദിവസങ്ങളിൽ ഫാ. സെബാസ്റ്റ്യ ൯ പൊടിമറ്റം, ഫാ. ഡോ. ഫിലിപ്പ് കവിയിൽ, ഫാ. ജോസഫ് പാറക്കാലായിൽ, ഫാ. മാത്യു തെക്കേമുറി, ഫാ. സെബാസ്റ്റ്യൻ പൊടിമറ്റം എ ന്നിവർ മുഖ്യകാർമികത്വം വഹിക്കും.18 ന് വൈകുന്നേരം എട്ടിന് നാടകം- ജീസസ് ബറാ ബാസ്. പ്രധാന തിരുനാൾ ദിനമായ 19 ന് തല ശേരി ആർച്ച്ബിഷപ് ജോസഫ് പാംപ്ലാനിക്ക് സ്വീകരണവും തുടർന്ന് സൺഡേ സ്കൂ‌ൾ വെ ഞ്ചിരിപ്പ് കർമവും നടക്കും. തിരുക്കർമങ്ങൾ ക്ക് മാർ ജോസഫ് പാംപ്ലാനി മുഖ്യകാർമികത്വം വഹിക്കും. തുടർന്ന് ലദീഞ്ഞ്, പ്രദക്ഷിണം, സ്നേഹവിരുന്ന്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button