Uncategorized

പേരാവൂരിൽ ഇമ്മാനുവൽ ഐ കെയർ എന്ന സ്ഥാപനം പ്രവർത്തനം ആരംഭിച്ചു

ഇമ്മാനുവൽ പേരാവൂർ ക്രിസ്റ്റൽ മാളിന് സമീപം ഇമ്മാനുവൽ ഐ കെയർ സ്ഥാപനം പ്രവർത്തനം ആരംഭിച്ചു. പേരാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പാസ്റ്റർ പിസി തങ്കച്ചൻ ആദ്യ വില്പന നിർവഹിച്ചു. പിസി വർഗീസ് ആദ്യത്തെ വില്പന ഏറ്റുവാങ്ങി. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നൂറുദ്ദീൻ മുള്ളേരിക്കൽ, പഞ്ചായത്തംഗം കെ പി അബ്ദുൽ റഷീദ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ സി സനിൽകുമാർ, അഡ്വ: ഷഫീർ ചെക്യാട്ട് , പ്രജിത് ചാണാറത്ത്. വ്യാപാര വ്യവസായി സംഘടന നേതാക്കളായ എം എസ് തങ്കച്ചൻ, കൊച്ചിൻ രാജൻ, ഷബീർ നന്ദ്യത്,കെഎം ബഷീർ,അഷ്റഫ് ചെവിടിക്കുന്ന്, ജേക്കബ് ചോലമറ്റം,രാധാകൃഷ്ണൻ സ്ഥാപന ഉടമ അഭി തങ്കച്ചൻ എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button