Uncategorized

HRDS സ്ഥാപക സെക്രട്ടറി അജി കൃഷ്ണനെതിരെ പോക്സോ പരാതി; പൊലീസ് കസ്റ്റഡിയിലെടുത്തു

ന്യൂഡൽഹി: HRDS സ്ഥാപക സെക്രട്ടറി അജി കൃഷ്ണനെ പോക്സോ പരാതി. പരാതിക്ക് പിന്നാലെ അജി കൃഷ്ണനെ ഡൽഹി പൊലീസ് കസ്റ്റഡിയിൽ എടുത്തു. പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ചെന്ന് ആരോപിച്ച് HRDSലെ മുൻ ജീവനക്കാരനാണ് പരാതി നൽകിയത്. കൂടുതൽ അന്വേഷത്തിന് ശേഷമേ അജി കൃഷ്ണൻ്റെ അറസ്റ്റ് രേഖപ്പെടുത്തൂ എന്നാണ് ഡൽഹി പൊലീസ് വ്യക്തമാക്കിയിരിക്കുന്നത്. എഫ്ഐആറിൽ ഇതുവരെ ആരുടെയും പേര് ചേർത്തിട്ടില്ല.

ഇതിനിടെ പരാതി വ്യാജമാണെന്ന നിലപാടിലാണ് HRDS. സ്ഥാപനത്തിനുള്ളിലെ തർക്കമാണ് പരാതിക്ക് കാരണമെന്നാണ് HRDS വ്യക്തമാക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button