Uncategorized

അഡ്വ. സണ്ണി ജോസഫ് എം എൽ എ വോട്ട് രേഖപ്പെടുത്തി

കെ പി സി സി പ്രസിഡും പേരാവൂർ നിയോജകമണ്ഡലം സ്ഥാനാർത്ഥിയുമായ അഡ്വ. സണ്ണി ജോസഫ് എംഎൽഎ
കടത്തുംകടവ് സെൻ്റ് ജോൺസ് ബാപ്പിസ്റ്റ് ഇംഗ്ലീഷ് മീഡിയം സ്കൂ‌ളിലെ നാലാം നമ്പർ ബൂത്തിൽ എത്തി വോട്ട് രേഖപ്പെടുത്തി. ഭാര്യ എൽസിക്കൊമാണ് വോട്ട് രേഖപ്പെടുത്താൻ എത്തിയത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button