Uncategorized
കണ്ണൂർ പരിയാരം ഗവ. മെഡിക്കൽ കോളജിൽ ചികിത്സയ്ക്കായെത്തിയ രോഗി ആശുപത്രി വാർഡിൽ തൂങ്ങിമരിച്ച നിലയിൽ

കണ്ണൂർ : ചികിത്സയിലുള്ള രോഗി ആശുപത്രി വാർഡിൽ തൂങ്ങിമരിച്ച നിലയിൽ. പരിയാരം ഗവ. മെഡിക്കൽ കോളജിലെ 803 വാർഡിലെ ശുചിമുറിയിൽ, കാസർകോട് ബന്തടുക്ക തുടിയിൽ വിനോദിനെയാണ് (46) ബുധനാഴ്ച പുലർച്ചെ തൂങ്ങിയ നിലയിൽ കണ്ടത്. ഉടൻ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.




