Uncategorized
ധര്‍മ്മടത്ത് യുഡിഎഫ് സ്ഥാനാർത്ഥിയുടെ തെരഞ്ഞെടുപ്പ് പര്യടനം തടസപ്പെടുത്തിയെന്ന് പരാതി

കണ്ണൂര്‍: കണ്ണൂര്‍ ധര്‍മ്മടത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പര്യടനം തടസപ്പെടുത്തിയെന്ന് പരാതി. മുഴപ്പാലയിലാണ് അഡ്വ. വി പി അബ്ദുള്‍ റഷീദിന്റെ വാഹനം തടഞ്ഞത്. സ്ഥാനാര്‍ത്ഥിക്ക് നേരെ കൊലവിളി നടത്തിയെന്നാണ് ആരോപണം. സിപിഐഎം പ്രവര്‍ത്തകനാണ് വാഹനം തടഞ്ഞതെന്ന് യുഡിഎഫ് ആരോപിച്ചു. പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ ശാന്തമാക്കി.




