Uncategorized

കട്ടിളപ്പാളി കേസ് ; തന്ത്രിയുടെ രണ്ടാം ജാമ്യവും റദ്ദാക്കണമെന്ന് ഹൈക്കോടതിയിൽ എസ്‌ഐടി

കട്ടിളപ്പാളി കേസില്‍ തന്ത്രി കണ്ഠര് രാജീവരരുടെ ജാമ്യം റദ്ദാക്കണമെന്ന് എസ്‌ഐടി. കൊല്ലം വിജിലന്‍സ് കോടതി വിധിക്കെതിരെ എസ് ഐ ടി ഹൈക്കോടതിയിൽ അപ്പീല്‍ നല്‍കി.

എസ്‌ഐടിയുടെ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. തന്ത്രി കണ്ഠര് രാജീവര്‍ക്ക് ഹൈക്കോടതിയുടെ നോട്ടീസ് ലഭിച്ചു. നിലവിലെ അപ്പീല്‍ എസ്‌ഐടിയുടെ ആദ്യ ഹര്‍ജിക്കൊപ്പം പരിഗണിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button