Uncategorized

‘മുഖ്യമന്ത്രിക്ക് അധികാര ധാർഷ്ട്യം, ചോദ്യം വീട്ടില്‍ പോയി ചോദിക്കാന്‍ പറഞ്ഞവരെ ജനം വീട്ടില്‍ ഇരുത്തും’: ഷാഫി പറമ്പിൽ

തിരുവനന്തപുരം: ചോദ്യം വീട്ടിൽപോയി ചോദിക്കാൻ പറഞ്ഞവരെ ജനം വീട്ടിൽ ഇരുത്തുമെന്ന് ഷാഫി പറമ്പിൽ. മുഖ്യമന്ത്രിക്ക് അധികാര ധാർഷ്ട്യമെന്ന് പറഞ്ഞ ഷാഫി പാലക്കാട് ജനങ്ങളുമായാണ് ഡീൽ എന്നും കൂട്ടിച്ചേർത്തു. സിപിഐഎമ്മിൻ്റെ ആരോപണം ജനങ്ങൾ തള്ളിയതാണ്. യുഡിഎഫിനെ ജനങ്ങൾ പാലക്കാട് കഴിഞ്ഞ കാലങ്ങളിൽ ജയിപ്പിച്ചു. ഇത്തവണയും വൻ ഭൂരിപക്ഷത്തിൽ യുഡിഎഫ് ജയിക്കുമെന്നും ഷാഫി പറമ്പിൽ വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button