Uncategorized
കെ.കെ ശൈലജ ടീച്ചർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

പേരാവൂർ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി കെ.കെ ശൈലജ ടീച്ചർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ഇരിട്ടി താലൂക്കോഫീസിൽ പേരാവൂർ മണ്ഡലം എ ആർ ഒ മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്