Uncategorized
കണ്ണവത്ത് പശുവിൻ്റെ കാൽ സ്ഫോടനത്തിൽ ചിന്നി ചിതറി

കാരായി രാധയുടെ കറവ പശുവിനാണ് പരിക്കേറ്റത് മേയാൻ കെട്ടിയ പറമ്പിലായിരുന്നു സ്ഫോടനം.പശുവിൻ്റെ മുൻവശത്തെ കാലിനാണ് പരിക്ക് കണ്ണവം ഗ്രേഡ് എസ്. ഐ. എ.കെ. മനോജ് കുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് പരിശോധന നടത്തി




