Uncategorized

യുണൈറ്റഡ് മർച്ചന്റ്സ് ചേംബർ പേരാവൂർ യൂണിറ്റ് ഇഫ്ത്താർ സംഗമം

പേരാവൂർ: യുണൈറ്റഡ് മർച്ചൻറ്സ് ചേംബർ പേരാവൂർ യൂണിറ്റ് ഇഫ്ത്‌താർ സംഗമം നടത്തി. സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്‌തു. യൂണിറ്റ് പ്രസിഡന്റ് ഷിനോജ് നരിതൂക്കിൽ അധ്യക്ഷനായി. മൂസ മൗലവി റമദാൻ സന്ദേശം നല്‌കി.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഇന്ദിര ശ്രീധരൻ, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് നിഷ ബാലകൃഷ്ണ‌ൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ്.പ്രസിഡൻ്റ് ബൈജു വർഗീസ്, ഗ്രാമപ്പഞ്ചായത്തൈസ്.പ്രസിഡന്റ് കെ.എ.രജീഷ്, വാർഡ് മെമ്പർ കെ.പി.അബ്ദുൾ റഷീദ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നൂറുദ്ദീൻ മുള്ളേരിക്കൽ, പഞ്ചായത്തംഗങ്ങളായ ജൂബിലി ചാക്കോ, സുരേഷ് ചാലാറത്ത്, കെ.അംബുജാക്ഷൻ, പേരാവൂർ ഫൊറോന വികാരി ഷാജി തെക്കേമുറി, ഡോ.വി.രാമചന്ദ്രൻ, സിറാജ് പൂക്കോത്ത്, യു.വി.അനിൽ കുമാർ, യു.എം.സി ഭാരവാഹികളായ കെ.എം.ബഷീർ, വി.കെ.രാധാകൃഷ്‌ണൻ, പ്രവീൺ കാരാട്ട് തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button