Uncategorized
കേരളത്തിൽ വോട്ടെടുപ്പ് ഏപ്രിൽ മൂന്നാം വാരം നടന്നേക്കും, പ്രഖ്യാപനം ഈ മാസം പതിനഞ്ചോടെ മാത്രമെന്നും റിപ്പോർട്ട്

ദില്ലി: പശ്ചിമ ബംഗാളിൽ അഞ്ചിൽ കൂടുതൽ ഘട്ടങ്ങളായി വോട്ടെടുപ്പ് നടന്നേക്കുമെന്ന് റിപ്പോർട്ട്.മേയ് ആദ്യം വരെ വോട്ടെടുപ്പ് നീളാൻ സാധ്യതയുണ്ട്.തമിഴ്നാട്ടിലും ആസമിലും ആദ്യം വോട്ടെടുപ്പ് പൂർത്തിയാക്കാൻ സാധ്യതയുണ്ട്.കേരളത്തിൽ വോട്ടെടുപ്പ് ഏപ്രിൽ മൂന്നാം വാരമേ ഉണ്ടാകാനിടയുള്ളു.പ്രഖ്യാപനം ഈ മാസം പതിനഞ്ചോ. മാത്രമെന്നും സൂചനയുണ്ട്




