Uncategorized

പേരാവൂർ കൊട്ടംചുരം മഖാം ഉറൂസിന് തുടക്കമായി

പേരാവൂർ: കൊട്ടംചുരം മഖാം ഉറൂസിന് തുടക്കം കുറിച്ച് പേരാവൂർ മഹല്ല് വൈസ്.പ്രസിഡൻ്റ് അരയാക്കൂൽ ലത്തീഫ് പതാകയുയർത്തി. സയ്യിദ് മുത്തുനൂർ തങ്ങൾ ഉദ്ഘാടനം ചെയ്‌തു. അരയാക്കൂൽ ലത്തീഫ് അധ്യക്ഷനായി. മഹല്ല് ഖത്തീബ് മൂസ മൗലവി മുഖ്യപ്രഭാഷണം നടത്തി. കൊട്ടംചുരം ഖത്തീബ് അസ്ലം ഫൈസി ഇർഫാനി, അലിഫ് ഡയറക്ടർ സിദ്ദിഖ് മഹ്മൂദി വിളയിൽ, സാദിഖ് വാണിയക്കണ്ടി, പി.ഉസ്മ‌ാൻ മാസ്റ്റർ, സൈതലവി ഉസ്ത‌ാദ്, സിറാജുദ്ദീൻ മൗലവി, അബ്ദുൾ റഷീദ് സുഹ്‌രി, സമീർ കൊട്ടാരത്തിൽ എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button