Uncategorized

ജന്മഭൂമിയിൽ ചന്ദ്രികയുടെ എഡിറ്റോറിയൽ; പ്രിൻ്റിങ്ങിനിടെ അബദ്ധം പറ്റിയതെന്ന് സൂചന

കണ്ണൂർ: ജന്മഭൂമിയിൽ ചന്ദ്രികയുടെ എഡിറ്റോറിയൽ. കണ്ണൂർ എഡിഷനിലെ ഇന്നത്തെ ജന്മഭൂമി പത്രത്തിൻ്റെ എഡിറ്റോറിയൽ പേജിലാണ് ചന്ദ്രികയുടെ എഡിറ്റോറിയൽ പേജ് അച്ചടിച്ചു വന്നത്. ശിഹാബ് തങ്ങളുടെയും എം. കെ. മുനീറിൻ്റെയും ലേഖനങ്ങളും ജന്മഭൂമിയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button