Uncategorized

ശബരിമല ന്യൂ ഇയർ ആഘോഷത്തിന് ബൈക്കിൽ പടക്കം കൊണ്ടുപോകുന്നതിനിടെ പൊട്ടിത്തെറിച്ചു, രണ്ടുപേർക്ക് പരിക്ക്

കോഴിക്കോട്: വടകര കീഴലിൽ ന്യൂ ഇയർ ആഘോഷത്തിനിടെ ഉണ്ടായ സ്ഫോടനത്തിൽ രണ്ടുപേർക്ക് പരിക്ക്. ഇരു ചക്ര വാഹനത്തിൽ പടക്കം കൊണ്ടുപോകുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. ഷൈജു, അശ്വന്ത് എന്നിവർക്കാണ് പരിക്കേറ്റത്. അശ്വന്തിന് ഗുരുതര പരിക്കാണ്. ഇരുവരെയും കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റി. ഇവർ സഞ്ചരിച്ച സ്‌കൂട്ടർ കത്തി നശിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button