Uncategorized
കാക്കയെങ്ങാട് യു ഡി എഫ് പ്രവർത്തകന്റെ ഓട്ടോ തകർത്തു

യൂ ഡി എഫ് പ്രവർത്തകനും കാക്കയെങ്ങാട് ടൗണിലെ ഓട്ടോ ഡ്രൈവറും ആയ അച്ചു വി എന്ന കെ പി അസറുദ്ധീന്റെ ഓട്ടോയാണ് വെള്ളിയാഴ്ച്ച രാവിലേ 9 മണിയോടെ ഇരുചക്ര വാഹനങ്ങളിൽ എത്തിയ അക്രമസംഘo തകർത്തത്. ആക്രമിക്കുക എന്ന ലക്ഷ്യത്തോടെ മാരക ആയുധങ്ങളുമായി അസറുദ്ധീന്റെ വാഹനത്തെ പിന്തുർന്ന സംഘത്തിന്റെ ആക്രമിത്തിൽ നിന്ന് രക്ഷപെടാൻ പറപ്പള്ളിയിൽ ഒരു വീട്ടിൽ ഓട്ടോ പാർക്ക് ചെയ്ത് ശേഷം ഓടി രക്ഷപെട്ടതിനാലാണ് ജീവൻ തിരിച്ചു കിട്ടിയതെന്ന് ദൃക്‌സാക്ഷികൾ പറയുന്നത്




