Uncategorized

എൽ ഡി എഫ് കേളകം പഞ്ചായത്ത്‌ തിരഞ്ഞെടുപ്പ് റാലി ഇന്ന്

കേളകം: ഇന്ന് വൈകുന്നേരം 5 മണിക്ക് കേളകം ടൗണിൽ എൽ.ഡി.എഫ് കേളകം പഞ്ചായത്ത് കമ്മിറ്റി തിരഞ്ഞെടുപ്പ് റാലി നടത്തും.

എം.എൽ.എ കെ.കെ. ശൈലജ ടീച്ചർ, വൽസൻ പനോളി, ഷിജിത്ത് വായന്നൂർ (സി.പി.ഐ), കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ്റ് ജോയി കൊന്നയ്ക്കൽ, കെ.വി.രജീഷ് (എൻസിപി), തുടങ്ങിയ നേതാക്കൾ സംസാരിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button