Uncategorized
കണ്ണൂർ പുതിയങ്ങാടിയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടo

കണ്ണൂർ ::പുതിയങ്ങാടിയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം.ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന മുറിയിലാണ് അപകടം നടന്നത്.മൂന്ന് അതിഥി തൊഴിലാളികൾക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരം. തുറന്ന് വെച്ച ഗ്യാസ് സിലിണ്ടറിൽ നിന്ന് ഗ്യാസ് ലീക്കായതിനെ തുടർന്നാണ് അപകടം.




