Uncategorized

കോഴിക്കോട് കലക്ടറേറ്റിൽ ഓണാഘോഷത്തിനിടെ ജീവനക്കാരിരിയോട് മോശമായി പെരുമാറിയെന്ന് പരാതി

കോഴിക്കോട്: കോഴിക്കോട് കലക്ടറേറ്റിൽ ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയതായി പരാതി.കലക്ടറേറ്റിലെ റവന്യു കെ സെക്ഷൻ ജീവനക്കാരന് നേരെയാണ് പരാതി. റവന്യൂ വിഭാഗം നടത്തിയ ഓണാഘോഷ പരിപാടിക്കിടെയാണ് അപമര്യാദയായി പെരുമാറിയത്.കലക്ടറേറ്റിലെ ആഭ്യന്തര പരാതി കമ്മിറ്റിക്ക് മുൻപാകെ ജീവനക്കാരി പരാതി നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button