Uncategorized

തിരുവനന്തപുരത്ത് വിവിധയിടങ്ങളിൽ ഇന്ന് വൈകുന്നേരം മുതൽ ജലവിതരണം മുടങ്ങും

തിരുവനന്തപുരം നഗരത്തിൽ വിവിധയിടങ്ങളിൽ ഇന്ന് വൈകുന്നേരം മുതൽ ജലവിതരണം മുടങ്ങും. ഇന്ന് രാത്രി 7 മണി മുതൽ നാളെ രാത്രി 10 മണി വരെയാവും ജലവിതരണം മുടങ്ങുക. ശാസ്തമംഗലം, പൈപ്പിൻ മൂട്, വെള്ളയമ്പലം, വഴുതക്കാട് തുടങ്ങിയ ഭാഗങ്ങളിലാണ് ജലവിതരണം മുടങ്ങുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button